മഴ ഇടവപ്പകല്വേല/ അനുഭൂതി ശ്രീധരന് എഴുതിയ കവിത
Mazha Edavappakalvela-Malayalam poem by Anubhoothi Sreedharan Anubhoothi Sreedharan author മഴ ഇടവപ്പകല്വേല കാറ്റോടി കടലോടി മഴയായീ മാനത്ത്കരിമുകിലിൻ ചികുരംപൊരിവേനൽ കൊമ്പത്ത്കരിവാളിപ്പെരുത്തീയിൽഉരുകിപ്പകലറുതിയ്ക്ക്കരിമുകിലിൻ ചികുരംകാവറിയും കുന്നത്ത്കാറ്ററിയും കൊമ്പത്ത്ഇടവത്തിന്...