കരിമ്പുലി/ വിനോദ് കാര്യാട്ടുപുറം എഴുതിയ കവിത
LITERATURE / FEATURE / MALAYALAM POETRY Karimbuli/ Malayalam poem written by Vinod Karyattupuram Vinod Karyattupuram author പുലിഇറങ്ങിയിട്ടുണ്ട്;പുലിയുടെകാൽപ്പാടുകൾമണ്ണിൽപതിഞ്ഞുകിടക്കുന്നു.ഒരുതൊഴിലാളിയെകാണാതായി; ജൂതനെകാണാതായി;ഇപ്പോൾ,ഒരുകമ്മ്യൂണിസ്റ്റ്കാരനെയുംകാണാതായി.ചോര പൂക്കുന്നുണ്ട്, ആകാശങ്ങളിൽ;പുലിഇറങ്ങിയിട്ടുണ്ട്.പുലിപുഴ...