Month: April 2025

നാളെ വിഷു/അഖിൽ പുതുശ്ശേരി എഴുതിയ വിഷുക്കവിത

Nale Vishu/Malayalam poem written by Akhil Puthussery/Vishu edition 2025 Akhil Puthussery author ഇന്നെന്റെ മുറ്റത്ത്, മോന്തിയിലെത്തിയൊരു പക്ഷി ചൊല്ലീ,നാളെയതു വിഷുവല്ലേ; ഒരുക്കിടണ്ടേ, ഒരുങ്ങിടണ്ടേ...

തിരുമുറിവിലെ വിഷുക്കാഴ്ചകൾ/ഗിരിജാവാര്യർ എഴുതിയ വിഷുക്കവിത

Thirumurivile Vishukkazhchakal/Malayalam poem written by Girija Warrier/Vishu edition 2025 Girija Warrier author തിരുമുറിവിലെ വിഷുക്കാഴ്ചകൾ നീളേ പൊന്നിൻമണികളുതിർത്തുചാലേ ചൈത്രമണഞ്ഞിതു ചാരേമൂളും കാറ്റിൻ മധുരിമ...

മേടക്കൊന്ന/ബാലഗോപാലൻ കാഞ്ഞങ്ങാട് എഴുതിയ വിഷുക്കവിത

Medakkonna/Malayalam poem written by Balagopalan Kanhangad/Vishu edition 2025 Balagopalan Kanhangad author മേടപ്പൊന്നണിഞ്ഞ കൊന്നകൾകണ്ണിനു മുന്നിൽതൂങ്ങി നിൽക്കുമ്പോൾവിഷുവ ദിനത്തിൽഞങ്ങൾ വയലിലേക്ക്നുരിയിടാൻ പോകുംകലപ്പ കോറിയ കണ്ടത്തിലെ...

ഉർവ്വരതയുടെ പാഠങ്ങൾ/സ്വപ്നാറാണി എഴുതിയ വിഷുക്കവിത

Urvarathayude Patangal/Malayalam poem written by Swapna Rani/Vishu edition 2025 Swapna Rani author വേനലെന്നാൽപുതിയ തളിരുകളുടെപച്ചപ്പാണെന്ന്ഉങ്ങുമരം;സ്വർണ്ണപ്പൂക്കളുടെധാരാളിത്തമാണെന്ന്കണിക്കൊന്ന;തീക്ഷ്ണമായ അനുരാഗച്ചുവപ്പെന്ന്ഗുൽമോഹർ;മുള്ളുകളെ നാണിപ്പിക്കുന്നനിറച്ചാർത്തുകളെന്ന്കടലാസു പൂക്കൾ.അതെ,വേനലെന്നാൽ കരിഞ്ഞുണങ്ങലല്ല;പൂത്തും തളിർത്തുംകായ്ച്ചും പഴുത്തുംഉർവ്വരതയെ...

വിഷു വിജയം ബാലെ/അജിത്രി എഴുതിയ വിഷുക്കവിത

Vishu Vijayam Balle/Malayalam poem written by Ajithri/Vishu edition 2025 Ajithri author ഒരു വിഷുതലേന്ന്പള്ളീലമ്പലത്തിലെ ബാലെ കാണാൻപോയി താമരക്കുളംകടന്നു തിരിച്ചു വന്ന കാലംഏറ്റം പിന്നിലാണെങ്കിലുംകൺമുന്നിൽ...

വിഷുനാൾ/രാജു കാഞ്ഞിരങ്ങാട് എഴുതിയ വിഷുക്കവിത

Vishunal/Malayalam poem written by Raju Kanhirangad/Vishu edition 2025 Raju Kanhirangad author ചുംബനമേറ്റുള്ള പെണ്ണിനെയെന്നപോൽപൂത്തു നിൽക്കുന്നിതാ ചെമ്പകപ്പൂമീനം മടിത്തട്ടിൽ ചേർത്തു വളർത്തിയകായ്കനി മേടത്തെ കാത്തിരിപ്പൂകദളിവാഴ...

കണിപ്പൂവിൻറെ കഥ/ അനുഭൂതി ശ്രീധരൻ എഴുതിയ വിഷുക്കവിത

Kanikkonnappoovinte Katha/Malayalam poem written by Anubhoothi Sreedhar/Vishu edition 2025 Anubhoothi Sreedharan author കണിപ്പൂവിൻറെ കഥ മഞ്ഞക്കൊന്നപ്പൂക്കുല ചേലിൽതങ്കക്കിണിപോലാകുംമേടവിഷു പൂവേ നീ കണ്ണനുമാറിൽ ചേർന്നുതിളങ്ങുന്നു.പൂവല്ലാ...

വിഷുഫലം/ ബി. അശോക് കുമാർ എഴുതിയ ലേഖനം/ വിഷു സ്പെഷ്യൽ- 2025

LITERATURE / FEATURE / VISHU ARTICLE Vishuphalam/Malayalam article by B. Asok Kumar/Vishu edition 2025 വിഷുചിന്ത B. Asok Kumar author വിഷുഫലം...

ഭൂമിയിലെ ദൈവങ്ങൾ/സന്ധ്യാ ജയേഷ് പുളിമാത്ത് എഴുതിയ ലേഖനം/വിഷു സ്പെഷ്യൽ- 2025

LITERATURE / FEATURE / VISHU ARTICLE Bhoomiyile Daivangal/Malayalam article by Sandhya Jayesh Pulimath/Vishu edition 2025 വിഷുചിന്ത Sandhya Jayesh Pulimath Author...