തീ വണ്ടി/ സ്റ്റെല്ല മാത്യു എഴുതിയ കവിത
തീ വണ്ടി/ സ്റ്റെല്ല മാത്യു എഴുതിയ കവിത Stella Mathew ചിലപ്പോൾ,അസാധാരണ ഭാരത്താലത് തലയ്ക്ക് മുകളിലൂടെകൂകിപ്പായും.ആഴത്തിലേക്ക് ചക്രമിറക്കി,നിറയെ വണ്ടുകൾ ചുവക്കുന്ന അതിൻ്റെ ബോഗികൾ.ജനാലച്ചെവികളിൽ കമ്മലിട്ട് രണ്ട് വണ്ടുകൾ,...