Published on: August 13, 2025


മാനവായുധം
ആണവായുധത്തിന്റെ
ശാപവഹ്നിയിൽ നിങ്ങൾ
ചാവുസ്വപ്നത്തിൽ
പാപപ്പട്ടട നിർമ്മിക്കുന്നു!
മാനവായുധത്തിന്റെ
കർമ്മദീപ്തിയിൽ ഞങ്ങൾ
ജീവവീണകൾ മീട്ടി
ഭൂമിയെ സ്നേഹിക്കുന്നു!
Trending Now
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

പി.കെ. ഗോപി: പത്തനംതിട്ട കൊടുമൺ അങ്ങാടിക്കൽ സ്വദേശി. നാടകകൃത്ത്, ചലച്ചിത്ര ഗാനരചയിതാവ്.
ഭാര്യ: കോമളം. മക്കൾ: ആര്യ, സൂര്യ.
More details will be updated soon…







