2025 ജനുവരി 30: കെ. എൻ. കോമളം മൂന്നാം ചരമവാർഷികം

‘അമ്മ’, ഞങ്ങൾക്കിന്നൊരു വെറും അടയാളമല്ല; ആദ്യന്തം മുഴങ്ങുന്ന, അത്യുച്ചമുള്ള ശബ്ദമാണ്; അജ്ഞേയമായനേകം ഉറുമിക്കഥകളുമായൊരു ആത്മനക്ഷത്രമെരിഞ്ഞുത്തീർന്നതിൻറെ സംജ്ഞയാണ്!

‘അമ്മയൊരു സംജ്ഞയാണ്’ ഡിജിറ്റൽ ശബ്ദത്തിൽ കേൾക്കാം