B. Asok Kumar

ആകാശവാണി മംഗലാപുരം നിലയത്തിൽ നിന്നും ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ച ബി. അശോക് കുമാർ, തൃശ്ശൂർ മരത്താക്കര സ്വദേശിയാണ്. പ്രതിഭാവം എക്സിക്യൂട്ടീവ് എഡിറ്റർ, ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് എക്സിക്യൂട്ടീവ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണൽ സ്‌കൂളായ നമ്പൂതിരി വിദ്യാലയത്തിൻറെ ചരിത്രം പറയുന്ന ജ്ഞാനസാരഥി ഡോക്യുമെൻറെറിയുടെ നരേറ്റർകൂടിയാണ്, അശോക് കുമാർ.

ചെറുത്/ ബി. അശോക് കുമാർ എഴുതിയ ‘ഛോട്ടാ’ ഹിന്ദി കവിതയുടെ മലയാളം പരിഭാഷ

Cheruthu/Malayalam translation poem of Hindi poem, Chotta written by B. Asok Kumar ചെറുതാണ് തല;കുറേ ചിന്തിക്കാംചെറുതാണ് കണ്ണുകൾ;കുറേ കാണാംചെറുതാണ് ചെവികൾ;കുറേ കേൾക്കാംചെറുതാണ് കൈകൾ;കുറേ...

റേഡിയോ നാടകങ്ങളുടെ സൌന്ദര്യശാസ്ത്രം/ടി. ടി. പ്രഭാകരൻ രചിച്ച പുസ്തകത്തിന് ബി. അശോക് കുമാർ എഴുതിയ അവലോകനം

Radio Nadakangalude Soundarya Sastram/T. T. Prabhakaran/Malayalam book review, written by B. Asok Kumar February 13: World Radio Day- 2025 ഫെബ്രുവരി...

കടക്ക് പുറത്ത്/ ബി. അശോക് കുമാർ എഴുതിയ കവിത

Kadakku Puratthu/Malayalam poem written by B. Asok kumar പാപിയായപ്പോൾ അശരീരി പറഞ്ഞു,കടക്ക് പുറത്ത്പത്താം മാസം അമ്മ പറഞ്ഞു,കടക്ക് പുറത്ത്പത്തിൽ അദ്ധ്യാപകൻ പറഞ്ഞു,കടക്ക് പുറത്ത്പൗരോഹിത്യത്തെ തൊട്ടപ്പോൾ...

കേരളത്തിലെ ആദ്യകാല ഓൺലൈൻ പത്രപ്രവർത്തക, പി. കെ. പ്രിയ ഇനി ഓർമ്മ/ ബി. അശോക് കുമാർ എഴുതിയ ലേഖനം

കേരളത്തിലെ ആദ്യകാല ഓൺലൈൻ പത്രപ്രവർത്തക, പി. കെ. പ്രിയ ഇനി ഓർമ്മ/ ബി. അശോക് കുമാർ എഴുതിയ ലേഖനം അർപ്പണബോധത്തോടെ, നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനമായിരുന്നു പ്രിയയുടെ മുഖമുദ്ര. അത്...

ഒറ്റ സ്നാപ്പിൽ ഒതുക്കാനാകാത്ത ജനുവരി സ്മരണകൾ- ബി. അശോക് കുമാർ എഴുതിയ ലേഖനം

Otta snappil othukkanakattha Januvary smaranakal/ Malayalam Article, written by B. Asok Kumar മരത്താക്കര ലൈബ്രറി അന്നും ഇന്നും ഞാൻ, ആകാശവാണിയുടെ മംഗലാപുരം നിലയത്തിൽ...