പൊന്നൂക്കരയുടെ ഗസൽപ്പാട്ടുകൾ
കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഓരോ മാസത്തിന്റെയും ഒടുവിലത്തെ ഞായറാഴ്ചകളിൽ പൊന്നൂക്കരയിലെ ഗ്രാമീണ നാദത്തിനും കാറ്റിനും കലയുടെ ഏഴഴകിന്റെ സുഗന്ധമാണ്. അന്നിവിടത്തെ പകലിനും സന്ധ്യയ്ക്കും കലയെ ചേർത്തുപിടിക്കുന്ന ജീവിതങ്ങളുടെ...

Sukham/ Malayalam Poem, written by Geetha Hiranyan Sathish Kalathil V. R. Rajamohan സുഖം കവിതയ്ക്ക് ഇരുപത്തഞ്ചാണ്ട്..! ദ്വീപിൽ നിന്നുയർന്ന്ദൂരാകാശമാർഗ്ഗേവൻകരയിലേയ്ക്കുപറക്കുന്നപുഷ്പകം കണ്ട്ഭൂമിയിൽ നിന്നുഞാൻമനംപൊട്ടിമുന്നറിയിപ്പു കൊടുക്കുന്നുജനകജേ,ഭാഗ്യദോഷത്തിൻജന്മമേ,അയോദ്ധ്യയിലേക്കുള്ളഈമടക്കത്തിൽവൈമാനികൻമാറിയെന്നേയുള്ളൂസ്വദേശത്തോവിദേശത്തോവീട്ടിലോകാട്ടിലോനിനക്കില്ലമനഃസ്വാസ്ഥ്യം! ...
Bodhasalabhangal/ Malayalam Short Story, written by Dr. Maya Gopinath മഞ്ഞ ഇലകൾ അടർന്നു വീണു കിടന്ന ഒരു വയസൻ പ്ലാവിന്റെ മൗനത്തിന്റെ ചുവട്ടിൽ വണ്ടി...