V. Rajesh Mohan Rao

വി രാജേഷ് മോഹൻ റാവു: കണ്ണൂർ മമ്പറം സ്വദേശി. മമ്പറം ഹയർ സെക്കൻഡറി സ്കൂൾ കോമേഴ്സ് വിഭാഗം അധ്യാപകൻ. 'ധർമ്മടം ചന്ദ്രകല മോഹൻ റാവു കൾച്ചറൽ ഫോറത്തിന്റെ പ്രസിഡന്റ്, കൊങ്കണി ഭാഷയെയും സാംസ്കാരിക പൈതൃകത്തെയും പരിപോഷിപ്പിക്കാൻ പ്രവർത്തിച്ചു വരുന്ന കൊങ്കണി സഭയുടെ വർക്കിംഗ് കമ്മിറ്റി എന്നീ നിലകളിൽ പൊതുരംഗത്ത് പ്രവർത്തിച്ചു വരുന്നു.

അധ്യാപകൻ: തലമുറകളുടെ ശില്പി/വി. രാജേഷ് മോഹൻ റാവു എഴുതിയ ലോക അധ്യാപകദിന ലേഖനം

സാഹിത്യ കുശലൻ മാധവ ശേഷഗിരി പ്രഭു: അന്യഭൂപടം താണ്ടിയെത്തിയ മലയാള സാഹിത്യത്തിലെ വിജ്ഞാന ഭൂപടം/വി. രാജേഷ് മോഹൻ റാവു

എൻ. പുരുഷോത്തമ മല്ലയ്യ: കൊങ്കണി ഭാഷയുടെ കാവൽക്കാരൻ/വി. രാജേഷ് മോഹൻ റാവു