മലയാള കവിതകൾ

മഴയ്ക്ക്/അനുഭൂതി ശ്രീധരൻ എഴുതിയ കവിത

LITERATURE / FEATURE / MALAYALAM POETRY Mazhaykku/Malayalam poem by Anubhoothi Sreedharan Anubhoothi Sreedharan author മഴയ്ക്ക് ഇവിടെയടിവാരത്തില്‍കാറ്റിന്‍റെ തുഞ്ചം ഞാന്ന-ങ്ങിടിവാളിനെ നെഞ്ഞ-ത്തൊതുക്കിയൊളിപ്പിച്ച്പലപാടകം ചീറി-ത്തെറിച്ച്,...

മഴാന്തൽ/അജിത്രി എഴുതിയ കവിത

LITERATURE / FEATURE / MALAYALAM POETRY Mazhanthal/Malayalam poem by Ajithri Ajithri author മഴാന്തൽ മഴയത്ത്ചോര നിറമുളളതറയുള്ള,മഞ്ഞചുമരുള്ള, കൊച്ച് വീട്വെള്ളം കേറിലാലിനെ പോലെചരിഞ്ഞ് നിൽക്കുന്നുതീവണ്ടി...

അച്ചന്റെ ഷർട്ട്/സുരേഷ് മാഞ്ചസ്റ്റർ എഴുതിയ കവിത

Achante Shirt/Malayalam Poem by Suresh Manchester Suresh Manchester author അച്ചന്റെ ഷർട്ട് കുട്ടിക്കാലത്ത് അച്ചനെ പോലെ വളരാനുള്ളതിടുക്കത്തിലായിരിന്നു ഞാൻകുട്ടിയെന്ന് അച്ചൻ വിളിച്ചപ്പോൾഎന്നേക്കാൾ വലിയഎന്റെ നിഴലുകലാണ്...

വെട്ടം/ഇ പി കാർത്തികേയൻ എഴുതിയ കവിത

Vettam/Malayalam Poem by E P Karthikeyan E. P. Karthikeyan author വെട്ടം വീട്അകംകട്ടിൽഇരുണ്ട വെളിച്ചംവെറുതെ കിടക്കുന്നുപരമാനന്ദം!അല്ലലില്ലഅയൽവീട്ടിൽതെരുവിൽഇരുട്ടുപരക്കുന്നത്കാണേണ്ടതില്ല!ഒറ്റക്കതകിൻപാളിയടച്ചുവെളിച്ചമകന്നുസുഖം സുഖകരം!കണ്ണുകളടച്ചുഒരു കീറുവെളിച്ചംമുനിഞ്ഞു കത്തുന്നു!വീട്അകംകട്ടിൽഒരുതരി വെട്ടം! ഇ. പി....

ഹിമകണം കമ്മീഷൻ/ എം. കപിൽദേവ് എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Himakanam commission/ Malayalam poem by M. Kapildev M. Kapildev author ഹിമകണം കമ്മീഷൻ നിലാവാണ്പൂക്കളുടെ പ്രശ്നങ്ങളെ...

ഋതുസംഹാരം/ ഗിരിജാവാര്യർ എഴുതിയ കവിത

Rithusamharam/Malayalam poem by Girija Warrier Girija Warrier author ഋതുസംഹാരം കണിമലരുകളിൽ കനകം പെയ്തി-ട്ടണയും ചൈത്രം വിരവോടെകളിചിരി ചൊല്ലിക്കലഹം തീർക്കുംതെളിമയിൽ ബാല്യപ്പുലർകാലം!കശുമാങ്ങയ്ക്കായ് കലപില കൂട്ടും'പശി'യൂറും നീൾക്കണ്ണുകളാൽദിശ...

മഴ ഇടവപ്പകല്‍വേല/ അനുഭൂതി ശ്രീധരന്‍ എഴുതിയ കവിത

Mazha Edavappakalvela-Malayalam poem by Anubhoothi Sreedharan Anubhoothi Sreedharan author മഴ ഇടവപ്പകല്‍വേല കാറ്റോടി കടലോടി മഴയായീ മാനത്ത്കരിമുകിലിൻ ചികുരംപൊരിവേനൽ കൊമ്പത്ത്കരിവാളിപ്പെരുത്തീയിൽഉരുകിപ്പകലറുതിയ്ക്ക്കരിമുകിലിൻ ചികുരംകാവറിയും കുന്നത്ത്കാറ്ററിയും കൊമ്പത്ത്ഇടവത്തിന്‍...

നീ/അനുഭൂതി ശ്രീധരൻ എഴുതിയ ഈസ്റ്റർ ദിനക്കവിത/ഈസ്റ്റർ സ്‌പെഷ്യൽ 2025

Nee/Malayalam poem written by Anubhoothi Sreedharan/Easter edition 2025 Anubhoothi Sreedharan author നീ ഒറ്റിക്കൊടുക്കുമറിഞ്ഞിട്ടുംഎന്‍റെപാദം കഴുകി നീതള്ളിപ്പറയുമറിഞ്ഞിട്ടുംഉള്ളില്‍ ചേര്‍ത്തുമുകര്‍ന്നു നീഒപ്പമാമപ്പത്തോളംപലതായ വിശപ്പ് നീകാരുണ്യമോതുവാനന്യപാദത്തോളം കുനിഞ്ഞു...