കടവിലുണ്ടൊരു തോണി/ അനുഭൂതി ശ്രീധരന്‍ എഴുതിയ കവിത
LITERATURE / FICTION / MALAYALAM POETRY Kadavilundoru Thoni/ Malayalam poem written by Anubhoothi Sreedhar Anubhoothi Sreedharan author കണിപ്പൂവിൻറെ കഥ കടവിലുണ്ടൊരു...
LITERATURE / FICTION / MALAYALAM POETRY Kadavilundoru Thoni/ Malayalam poem written by Anubhoothi Sreedhar Anubhoothi Sreedharan author കണിപ്പൂവിൻറെ കഥ കടവിലുണ്ടൊരു...
Veedine Kanumbol/ Malayalam poem written by Sandhoop Narayanan Sandhoop Narayanan author വിരുന്നുകാർ മടങ്ങിപ്പോയ വീട്എത്ര പെട്ടെന്നാണ് കരയിൽ നിന്ന്ഒരു നിലമില്ലാക്കയത്തിലേയ്ക്ക്എടുത്തെറിയപ്പെട്ടത്;അണക്കെട്ട് തകർന്നജലപ്പരപ്പ് പോലെ...
LITERATURE / FICTION / MALAYALAM POETRY Kshathangal/ Malayalam poem written by Idakkulangara Gopan Idakulangara Gopan author ഉണങ്ങുന്നില്ലനിങ്ങൾ മാന്തിയ മുറിവുകൾ.മായുന്നില്ല നിങ്ങൾ...
LITERATURE / FICTION / POETRY / MALAYALAM TRANSLATED POEM Cheruthu/Malayalam translation poem of Hindi poem, Chotta written by B. Asok...
LITERATURE / FICTION / MALAYALAM POETRY / PODCAST Orikkal/ Malayalam poem written by Roshini Swapna 'ഒരിക്കൽ' കവിയുടെ ശബ്ദത്തിൽ കേൾക്കാം.Orikkal-Malayalam Poem...
NJattupura/ Malayalam poem written by Sudev Banathoor ഇരിപ്പൂ രവിയും ഞാനുംപുറത്തായിട്ടുണ്ടാമിനപതയ്ക്കുന്നുണ്ട് മധ്യാഹ്നംപറക്കുന്നുണ്ട് തുമ്പികൾബീഡിത്തിരയുമായ് കിളിപറന്നെത്തി വരാന്തയിൽകഥ കാത്തിരിക്കുന്നുരവി തീകൊളുത്തുന്നുഞാനെൻ്റെ കൈ തെറുക്കുന്നുഅഴിഞ്ഞമുണ്ടുടുക്കുന്നുകടവിലേക്കു നടക്കുമ്പോൾകുളിക്കുന്നുണ്ടു മൈമുനമുങ്ങാങ്കോഴി കാലത്തിൻ്റെകൽപ്പടവിലിരിക്കുന്നുതിത്തിബി...
LITERATURE / FICTION / MALAYALAM POETRY Jayilyanam/ Malayalam poem written by Ajithri Ajithri author പുളിയൻ മാങ്ങപങ്കിട്ടിരുന്നു പണ്ട്കുന്നിൻമുകളിലിരിക്കുമ്പോൾസൂര്യൻ ഞങ്ങടെകൈവെള്ളയിൽകുഞ്ഞുവാവയായിപിന്നീടങ്ങോട്ട്ശരിക്കും വളർന്നുഞങ്ങൾക്ക് കാണാംവിളിക്കാംകൂടാംതീർന്നുകുഴൽപണംപോലെരഹസ്യംഉപചാരങ്ങൾവാക്കുകൾപിന്നേയുംഅവനെ...
Vevu/ Malayalam poem written by Swapna Rani Swapna Rani author വേവ്ഒരാപേക്ഷികതയാണ്.ഒരേ വറ്റിനെച്ചൊല്ലിവെന്തില്ലയെന്നുംവേവേറിയെന്നുംനമുക്ക് തർക്കിക്കാം;ഒരേ ഭൂമിയുടെഇരുവശവുമിരുന്ന്ഇപ്പോൾരാവാണെന്നുംപകലാണെന്നുംരണ്ടു പേർക്ക്തമ്മിൽപറയാവുന്ന പോലെ! ഉർവ്വരതയുടെ പാഠങ്ങൾ - സ്വപ്നാ...
Vella/ Malayalam poem written by Archa. M. R. ഓരോ വട്ടം മരിക്കണമെന്നുതോന്നുമ്പോഴുംഞാനെന്നെയൊരു വെള്ളപ്പുതപ്പിൽ മൂടിചത്തെന്നു കരുതും.പുതപ്പിലേക്കു ഞാനൊട്ടിയമരും.എന്റെ നേർത്ത തൊലികളിലേക്കവഅലിഞ്ഞു ചേരും.എന്റെ ഞരമ്പുകളിലേക്കതിന്റെനൂലുകൾ പിണയും;ഹൃദയം...
Aaru Thengukal/Malayalam shortpoems by Surab 1.പൊന്നാട ചാർത്തുമ്പോൾമേലാകെ അഹങ്കരിക്കും, അനങ്ങും.മരണാനന്തരം പുതപ്പിക്കുമ്പോൾ ഒന്നും അനങ്ങില്ല;ഒട്ടും അഹങ്കരിക്കില്ല.2.വലിയവരെ കെട്ടിപ്പിടിച്ചാൽവലിയവരാകാം;"മുല്ലപ്പൂമ്പൊടിയേറ്റു കിടന്നാൽ...."ഈ വാദംതന്നെയാണ് അയാൾ കോടതിയിൽ ബോധിപ്പിച്ചത്.അല്ലാതെ ആരേയും...