വീട്ടുപരിസരത്തെ ഏക മാവ്- അസീം താന്നിമൂട് എഴുതിയ കവിത
Veettuparisaratthe Aaka Mavu/ Malayalam Poem, written by Azeem Thannimoodu വീട്ടു പരിസരത്തെ ആ എകമാവ്വീടിനെ സദാ സശ്രദ്ധം നോക്കി നിന്നു.കരിയിലകള്‍ പൊഴിച്ച്സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു.വീട്ടുകാരെയെന്തോഓർമ്മപ്പെടുത്തി ഓർമ്മപ്പെടുത്തി...