സി. കബനിയ്ക്ക് പ്രൊഫ. കാളിയത്ത് ദാമോദരൻ വിവർത്തന പുരസ്കാരം
സി. കബനിയ്ക്ക് പ്രൊഫ. കാളിയത്ത് ദാമോദരൻ വിവർത്തന പുരസ്കാരംതൃശ്ശൂർ: അധ്യാപകനും വിവർത്തകനുമായിരുന്ന പ്രൊഫ. കാളിയത്ത് ദാമോദരന്റെ സ്മരണാർത്ഥം, പ്രൊഫ. പി. ശങ്കരൻ നമ്പ്യാർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള വിവർത്തന...