പുതുപ്പുള്ളി അരവിന്ദാക്ഷൻ നിര്യാതനായി

Puthuppilli Ramakrishnanപുതുക്കാട്: പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ സബ് എഡിറ്റർ അഭിതാ സുഭാഷിന്റെ പിതാവും നെടുംമ്പാൾ പള്ളം സ്വദേശിയുമായ പുതുപ്പുള്ളി വീട്ടിൽ രാമകൃഷ്ണൻ മകൻ അരവിന്ദാക്ഷൻ (72) നിര്യാതനായി. വാർധക്യസഹജമായ കാരണത്താൽ സ്വവസതിയിൽവെച്ച് ഇന്നലെ പുലർച്ചെയാണു മരണം സംഭവിച്ചത്. ഉച്ചതിരിഞ്ഞ് 2 മണിയ്ക്കു സംസ്കാരം നടത്തി.

ഭാര്യ: രമണി. മക്കൾ: അഭിത, അനു. മരുമക്കൾ: സുഭാഷ്, പ്രവീൺ(Late). പേരക്കുട്ടികൾ: അർച്ചന, അഭിഷേക്, അയന, പവിത്ര, പാർവ്വതി.

Trending Now
Showing Slide 1 of 10: ഋതുക്കളെ ആവാഹിക്കുന്ന കവിത/സുജിത് വേദ എഴുതിയ കവിത

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  നാരായണീയം 'വനമാല വ്യാഖ്യാനം'; തമിഴ് വിവർത്തനം പ്രകാശനം ചെയ്തു.