Published on: May 25, 2025

സൗമിത്രൻ: കോട്ടയം ഏറ്റുമാനൂർ സ്വദേശി. യഥാർത്ഥ പേര് അജിത് കുമാർ എൻ. വക്കീൽ. പ്രതിഭാവത്തിൽ ‘കുഞ്ചിരി പ്രതിവാര പ്രതിചിന്ത’ കാർട്ടൂൺ പരമ്പര ചെയ്യുന്നു.
‘കഥപറയാനൊരിടം’, ‘ബഹുജനോത്സവം’, ‘ക്യാപ്ഷക്രിയ’, ‘തായാട്ട്’, ‘പുല്ലിംഗൻ’ എന്നീ കഥാസമാഹരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ’95 കാലത്ത് കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. ദീർഘകാലം എഞ്ചിനീയർ ആയിരുന്നു. ഭാര്യ : ബിന്ദു എൻ. മകൻ: ഹരിനാരായണൻ എ.