എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്
കങ്കണ റണൗട്ട്: തുല്യതാവാദം മണ്ടന്മാരുടെ തലമുറയെ സൃഷ്ടിക്കുന്നു; സ്ത്രീയും പുരുഷനും തുല്യരല്ല.
ദോഷൈകദൃക്ക്:
തുല്യം തുല്യമല്ലാത്തൊരുലകിൽ,
തുല്യത തേടി നടക്കുന്നു ചിലർ;
കിനാവെന്നൊരു കൂട്ടർ;
കലഹം പലവിധ;- മുലകിൽ സഹജം!

പിൻകുറിപ്പ് :
Trending Now
Showing Slide 1 of 10: പോരുന്നോ കൂടെ, പൂക്കളം കണ്ടു നടക്കാൻ/സതീഷ് കളത്തിൽ എഴുതിയ ഓണക്കവിത/ഓണം 2026









