വിശ്വസാഹിത്യകാരന്മാർ

മാത്യു അർനോൾഡ്/ ഇംഗ്ലീഷ് കവി

Matthew Arnold/ World writer ''മരണാസന്നനായ മനുഷ്യന്റെ ചുണ്ടുകളിൽ മാത്രമേ സത്യംകുടിയിരിക്കുകയുള്ളൂ.''- മാത്യു അർനോൾഡ്പതിനെട്ടാം നൂറ്റാണ്ടിലെ വിശ്വവിഖ്യാത ആംഗലേയ എഴുത്തുകാരൻ. ലോകോത്തരകൃതികളായ ഡോവർ ബീച്ച്, ദ സ്കോളർ...

അന്തോണിയോ മച്ചാദോ/ സ്പാനിഷ് കവി

Antonio Machado/ World writer ''വഴി നടക്കുന്നവനേ, വഴിയെന്നതില്ല, നടന്നു വേണം വഴിയാകാൻ.''- മച്ചാദോആധുനിക സ്പാനിഷ് സാഹിത്യത്തിലെ 'തൊണ്ണൂറ്റിയെട്ടാം തലമുറ 'എന്നറിയപ്പെടുന്നവരിൽ പ്രമുഖനായിരുന്നു, കവി അന്തോണിയോ മച്ചാദോ....