എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്

എസ്. ശാരദക്കുട്ടി: സമാധാനത്തോളം വലുതല്ല മറ്റൊന്നും. അത് മറ്റൊരാളെ തിരിച്ചു തല്ലിയാല്‍ കിട്ടുന്നതല്ല. അവര്‍ക്ക് നല്ല ബുദ്ധിക്കായി പ്രാര്‍ഥിക്കുമ്പോള്‍ മാത്രം ലഭിക്കുന്നതാണ്..

ദോഷൈകദൃക്ക്: പട്ടി കടിക്കാൻ വന്നാൽ അടുത്തു കണ്ട മരത്തിൽ കേറിയിരുന്നു പ്രാര്‍ഥിച്ചോണം. മരമില്ലേൽ, ‘മാരണം വന്നു കടിച്ചേച്ചു പോയ്‌ക്കോട്ടെ’ ന്ന്… 

Peppatti Akramanatthile Prathirodhasasthram-S. Saradakkutty-Vocal Circus

പിൻകുറിപ്പ് :

പഹല്‍ഗാമിൽ നടന്ന പാക്ക് ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പ്രതിരോധം തീർത്തതിനെ തുടർന്ന്, എഴുത്തുകാരി എസ്. ശാരദക്കുട്ടി ഫേസ് ബുക്കിൽ നടത്തിയ അഭിപ്രായത്തിനു രൂക്ഷമായ പ്രതികരണങ്ങൾ ലഭിക്കുകയുണ്ടായി.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  സാഗർ ഏലിയാസ് ജാക്കി/കെ. സുരേന്ദ്രൻ/ആശാ- അങ്കണവാടി വർക്കേഴ്സ് സ്ട്രൈക്ക്/വോക്കൽ സർക്കസ്