AI illustration of Rabindranath Tagore writing by Surya

രബീന്ദ്രനാഥ് ടാഗോർ:

ഇന്ത്യൻ സാഹിത്യത്തിലെ വിശ്വപ്രതിഭയായിരുന്ന എഴുത്തുകാരൻ(1861–1941). കവി, നോവലിസ്റ്റ്, നാടകകൃത്ത്, ചിത്രകാരൻ, സംഗീതജ്ഞൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.

1913ൽ ‘ഗീതാഞ്ജലി’ എന്ന കൃതിക്ക് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഈ ബഹുമതി നേടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് അദ്ദേഹം.

■■■

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Free Subscription!

Subscribe to Prathibhavam for Latest Updates.

Read Also  റെയ്‌നർ മരിയ റിൽക്കെ/ജർമ്മൻ കവി