അഷറഫ് കാളത്തോടിന്റെ ഭാര്യ മാതാവ് റൂഹലാത്ത് ബീവി അന്തരിച്ചു

Ruhalath Beevi-Obituary-Kollam- Asharaf Kalathodu

കൊല്ലം: വെളിച്ചിക്കാല വാറുവിള പുത്തൻ വീട്ടിൽ പൂക്കുഞ്ഞി ഭാര്യ റൂഹലാത്ത് ബീവി (78) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖം മൂലമാണ് നിര്യാണം.

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ അഷറഫ് കാളത്തോടിന്റെ ഭാര്യ ഷക്കീല ബീവിയുടെ മാതാവാണ് അന്തരിച്ച റൂഹലാത്ത് ബീവി. മുല്ല ബീവി, ഷാജഹാൻ എന്നിവരും മക്കളാണ്.  വെളിച്ചിക്കാല ജമാത്ത്‌ പള്ളി ഖബറിസ്ഥാനിൽ കബറടക്കം നടന്നു.

Trending Now
Showing Slide 1 of 10: വിരലൊന്നു മുട്ടിയാൽ/സുറാബ് എഴുതിയ കഥ

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  റാപ്പർ വേടന് ഒരു ലക്ഷം രൂപയുടെ പുരസ്കാരം