എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്

കങ്കണ റണൗട്ട്: തുല്യതാവാദം മണ്ടന്മാരുടെ തലമുറയെ സൃഷ്ടിക്കുന്നു; സ്ത്രീയും പുരുഷനും തുല്യരല്ല.

ദോഷൈകദൃക്ക്:

തുല്യം തുല്യമല്ലാത്തൊരുലകിൽ,
തുല്യത തേടി നടക്കുന്നു ചിലർ;
കിനാവെന്നൊരു കൂട്ടർ;
കലഹം പലവിധ;- മുലകിൽ സഹജം!

Thulyam-Kangana Ranaut-AI-Caricature-Vocal Circus-Doshaikadrikku

പിൻകുറിപ്പ് :

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  ഹംപി: കാലം കാത്തുവെച്ച കലവറ/ യാത്രാവിവരണം/മുത്തുസ്വാമി ദീക്ഷിതരുടെ വാതാപിയും വാതാപിയിലെ ഗണപതിയും/സന്ധ്യ ഇ

Latest Posts