പ്രതിഭാവം
ഓൺലൈൻ ആനുകാലികം
പ്രേമത്തിൻ്റെ തൊടിയിൽ ആദ്യം പൂത്തത് ചെമ്പകമാണ്.അവനത് അവളുടെ മുടിയിൽ ചൂടിച്ചു.
അവസാനം പൂത്തത് ചെമ്പരത്തി.അവളത് അവൻ്റെ ചെവിയിലും…
എം. കപിൽദേവിന്റെ രചനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Almost done! Confirm your subscription via the email we just sent.
എം. കപിൽദേവ്: ആലപ്പുഴ ചേർത്തല വാരനാട് സ്വദേശി. പഞ്ചായത്ത് വകുപ്പിൽ ജോലി.