AI painting of Assamese poet Karabi Deka Hazarika by Surya

“যিজনে মোক এধানি দুখ দিব পাৰে
তেওঁৰ ওচৰতে মই কৃতজ্ঞ,
অদ্ভূতভাৱে অস্বাভাৱিক মোৰ বুকুখন
দুখৰ উম নাপালে সেমেকি থাকে
হয়তো সুখৰ প্ৰতি আতংকই
মোৰ অসুখ৷”

কৰবী ডেকা হাজৰিকা

കരബി ദേക ഹസാരിക:

നോവൽ, കവിത, യാത്രാ വിവരണം, നിരൂപണം, ബാലസാഹിത്യം തുടങ്ങിയ മേഖലകളിൽ സജീവമായ എഴുത്തുകാരി. 1953 ജനുവരി 23ന്, നാഗാലാൻഡിലെ ബോർജനിൽ ജനിച്ചു. ദിബ്രുഗഡ് സർവകലാശാലയിൽ അസമീസ് ഭാഷാ വിഭാഗം പ്രൊഫസറായിരുന്നു.

1991ൽ, ആസാം സാഹിത്യ സഭയുടെ ‘ബെസ്റ്റ് വുമൺ റൈറ്റർ ഓഫ് ദി ഡെക്കേഡ്’ (1980–90) പുരസ്‌കാരം,
2007ൽ ആസാം വുമൺ റൈറ്റേഴ്‌സ് അസോസിയേഷന്റെ ‘ബെസ്റ്റ് വുമൺ റൈറ്റർ’ പുരസ്‌കാരം, 2024ൽ, മമൊനി റെയ്സം ഗോസ്വാമി(ഇന്ദിര ഗോസ്വാമി) പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

More info will be update soon..

■■■