എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്

L2: എംപുരാൻ സിനിമാ വിവാദത്തിൽ എഴുത്തുകാരി ഡോ. സൗമ്യ സരിൻ

സൗമ്യ സരിൻ: “ഇത്രക്കും നിഷ്കളങ്കർ ആണോ ഇങ്ങനെ ഒരു വിവാദ വിഷയം കൈകാര്യം ചെയ്യുന്ന സിനിമ ജനങ്ങളിലേക്ക് എത്തിച്ചത്?”

ദോഷൈകദൃക്ക്: പ്രേക്ഷകർ ഒന്നടങ്കം മഹാനിഷ്ക്കുകളാണെന്നു ധരിച്ച സാധാനിഷ്ക്കുകളാണേ…

Nishkkukal Dr Soumya Sarin Vocal Circus

Trending Now
Showing Slide 1 of 10: വിരലൊന്നു മുട്ടിയാൽ/സുറാബ് എഴുതിയ കഥ