പി കാവ്യപുരസ്കാരത്തിനു കൃതികൾ ക്ഷണിക്കുന്നു

P. Kunhiraman Nair-Malayalam Poet


KERALA NEWS

പി കാവ്യപുരസ്കാരത്തിനു കൃതികൾ ക്ഷണിക്കുന്നു

കാഞ്ഞങ്ങാട്: മഹാകവി പി കുഞ്ഞിരാമൻ നായരുടെ സ്മരണാർത്ഥമുള്ള പി. സ്മാരക ട്രസ്റ്റിന്റെ ‘പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാര’ ത്തിന് 2022, 2023, 2024 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കാ​വ്യ​കൃ​തി​കൾ ക്ഷണിച്ചു. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ 25നു മുൻപ്, കൃതിയുടെ മൂന്ന് പ്രതികൾ ലഭിക്കണം.

വിലാസം: രവീന്ദ്രൻ നായർ, നന്ദനം, വെള്ളിക്കോത്ത്, അജാനൂർ വഴി ആനന്ദാശ്രമം, കാസർകോട്- 671 531. ഫോൺ: 9446957010.

കൂടുതൽ സമകാലിക വൃത്താന്തങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Vinod Kumar Shukla-Jnanpith Award winner
59-ാമത് ജ്ഞാനപീഠ പുരസ്കാരം ഛത്തീസ്ഗഢ് എഴുത്തുകാരൻ വിനോദ് കുമാർ ശുക്ലയ്ക്ക്

Trending Now


റൈനോയിൽനിന്നും ലഭിച്ച ‘നല്ല ജീവൻ’; കലിക എഴുതിയ ആസാം- മേഘാലയ യാത്രവിവരണം ഒന്നാം ഭാഗം



കാണാമറയത്ത്/ഇ പി കാര്‍ത്തികേയന്‍ എഴുതിയ ചെറുകഥ



തവളകളുടെ ഭഗവദ്ഗീത/ഇ.പി. കാര്‍ത്തികേയന്‍ എഴുതിയ കവിത



ഒരു പച്ചത്തവളയും കുറെ വ്യഥകളും/സി. എ. കൃഷ്ണന്‍ എഴുതിയ പ്രകൃതി നിരീക്ഷണം



വായനയിലെ ബഷീർ/സുറാബ് എഴുതിയ ബഷീർ അനുസ്മരണം



ചുരുളിയിലെ തെറി/കുഞ്ചിരി/സൗമിത്രൻ



ഒരു ബഷീറിയൻ ഗ്രാമം/സുറാബ് എഴുതിയ കഥ



മാനസഗീതം/രമേശൻ കോതോർവാരിയം എഴുതിയ കവിത



മൊളോസിയ; ഒരു രാജ്യത്തിനകത്തെ മറ്റൊരു രാജ്യം



വര്യൻ/സതീഷ് കളത്തിൽ എഴുതിയ കവിത





പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹


Join with us


Whatsapp


Facebook


Twitter


Youtube

Leave a Reply

Your email address will not be published. Required fields are marked *