Dridam Poya Oru Police Station/Dridam Malayalam Movie/R Sreelekha/Shane Nigam/Kunjammavan/AI Cartoon/Reader's Day-2026

എഐ കാർട്ടൂൺ/കുഞ്ഞമ്മാവൻ

2026 ജൂൺ 19 | വായനദിന സ്‌പെഷ്യൽ

വായന സദസ് | Vaayanasadhas

Dridam Poya Oru Police Station-R Sreelekha-Shane Nigam-Dridam Malayalam Movie-Kunjammavan-AI Cartoon

അനുബന്ധം:

ഈയിടെ റിലീസ് ആയ ഷെയ്ൻ നിഗം സിനിമയായ ദൃഢവും  ഷെയ്ന്റെ തന്നെ 2022-ൽ പുറത്തിറങ്ങിയ ഭൂതകാലം സിനിമയും തന്റെ കഥകളുടെ കോപ്പി ആണെന്ന് ആർ. ശ്രീലേഖ ഐപിഎസ്.

വാർത്ത ലിങ്കിൽ:

സാഹിത്യ ചോരണ വിവാദങ്ങൾ തുടർക്കഥയാകുന്നു; ദൃഢവും ഭൂതകാലവും തന്റെ കഥകൾ ആസ്പദമാക്കിയെന്ന് ആർ. ശ്രീലേഖ

Join with us