മലയാള സാഹിത്യം

ഉന്മാദമഞ്ഞ (വാൻഗോഗിന്)/ അജിത വി.എസ്. എഴുതിയ കവിത

Unmadamanja (To Van Gogh)/ Malayalam poem/ Ajitha. V.S. Ajitha V S author പോക്കുവെയിൽ മഞ്ഞപുതച്ചൊരു ഗോതമ്പുപാടം, ഉന്മാദക്കതിർക്കുലകൾകൊത്താനണയുന്നുഇരുൾപ്പറവകൾ.സൂര്യകാന്തിയുടെതപ്തഹൃദയത്തിലുംവീടിന്റെ മൗനപ്പുതപ്പിലുംവിരഹമഞ്ഞ നെയ്യുന്നുഏകാകിയുടെ പകലുകൾ.ഉരുളക്കിഴങ്ങ് വെന്തൊരുസന്ധ്യയുടെ...

ദേശമംഗലം രാമകൃഷ്ണൻ

Desamangalam Ramakrishnan, Malayalam writer ദേശമംഗലം രാമകൃഷ്ണൻ: തൃശ്ശൂർ തലപ്പിള്ളി ദേശമംഗലത്ത് 1948ൽ ജനിച്ചു. വിവർത്തകനും നിരൂപകനും അധ്യാപകനുമായ ഡോ. പട്ടാമ്പി സംസ്കൃത കോളേജിൽനിന്നും എം.എ. (മലയാളം),...

ഹംപി: കാലം കാത്തുവെച്ച കലവറ/ യാത്രാവിവരണം/ചിത്രദുർഗ്ഗയിലെ പെൺകാറ്റ്: ആദ്യഭാഗം/സന്ധ്യ ഇ

Hampi/Kalam Katthuvecha Kalavara/ Malayalam Travelogue/Chitradurgayile Penkkattu: first part/Sandhya E Sandhya E Author ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ...

പദ്മദാസ്

Padmadas/ Malayalam writter പദ്മദാസ്: തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂർ സ്വദേശി. പാലക്കാട് കല്ലേക്കുളങ്ങര ആനന്ദ് നഗറിൽ നീരാജനത്തിൽ താമസം.‘നഗരയക്ഷി’, ‘ദേവീവിലാസം സ്കൂൾ’, ‘ഗുരുവായൂർ ‘, ‘ആൽബട്രോസ് ‘,...

സന്ധ്യ ഇ

Sandhya E/ Malayalam writter സന്ധ്യ ഇ: തൃശ്ശൂർ പുതുക്കാട് താമസം. ശ്രീ കേരളവര്‍മ്മ കോളേജ്, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ഉന്നത പഠനം. സ്റ്റാറ്റിസ്റ്റിക്‌സില്‍ ഗവേഷണ ബിരുദം....

കടക്ക് പുറത്ത്/ ബി. അശോക് കുമാർ എഴുതിയ കവിത

Kadakku Puratthu/Malayalam poem written by B. Asok kumar B. Asok Kumar author കടക്ക് പുറത്ത് പാപിയായപ്പോൾ അശരീരി പറഞ്ഞു,കടക്ക് പുറത്ത്പത്താം മാസം അമ്മ...

കാറ്റ്, തെളിഞ്ഞൊരു നാളിൽ/മലയാളം പരിഭാഷ/പദ്മദാസ്/ദ വിൻഡ്, വൺ ബ്രില്യന്റ് ഡേ/അന്തോണിയോ മച്ചാദോ

Kattuthelinjoru Nalil/Malayalam translation poem written by Padmadas/The wind one brilliant day/Antonio Machado Padmadas author പത്തൊമ്പതാം നൂറ്റാണ്ടിലെ സ്പാനിഷ് കവി, അന്തോണിയോ മച്ചാദോയുടെ...

അമ്മയൊരു സംജ്ഞയാണ്/സമർപ്പണ കവിത/ഓഡിയോ ആവിഷ്ക്കാരം/കെ. എൻ. കോമളം/സതീഷ് കളത്തിൽ

Ammayoru Samjnayaanu/ Audio of Malayalam dedication poem written by Sathish Kalathil about his mother, K.N. Komalam 2025 ജനുവരി 30: കെ....

അവനവൾ, അവളവൻ/ സൗമിത്രൻ എഴുതിയ മിനിക്കഥ

Avanaval, Avalavan/ Malayalam Story written by Soumithran Soumithran author 'ഇനി കുട്ടികൾ സംസാരിക്കട്ടെ,നമുക്ക് ഇവിടത്തെ ചുറ്റുപാടൊക്കെയൊന്ന് കാണാം' എന്ന് പറഞ്ഞ് കാരണവന്മാർ മൂന്നു സെൻറ്റിലെ...

മരണാനന്തരം/ ഇടക്കുളങ്ങര ഗോപൻ എഴുതിയ കവിത

Marananantharam/Malayalam Poem written by Idakkulangara Gopan മരണാനന്തരംഞാനെൻ്റെ ഓർമ്മയെനാട്ടുകവലയിൽ നാട്ടി നിർത്തും.പെട്ടിക്കടയിലെ പൊതുചർച്ചയിൽഅത് കാതുകൂർപ്പിക്കും.വായനശാലയുടെതണുത്ത ഭിത്തിയിൽ പറ്റിയിരിക്കും.കൂട്ടുകാരുടെ വെടിവട്ടത്തിനിടയിൽപതുങ്ങിയിരിക്കും.സ്ഥിരമായി പോയി വരാറുള്ളട്രെയിനിൽഒറ്റക്കാലിൽ നിവർന്നു നിൽക്കും.പടിയിറങ്ങിയ ഓഫീസിൽ,ഫയലുകൾക്കിടയിൽ...

Copyright©2025Prathibhavam | CoverNews by AF themes.