Published on May 30, 2026
അഷറഫ് കാളത്തോടിന്റെ ഭാര്യ മാതാവ് റൂഹലാത്ത് ബീവി അന്തരിച്ചു

കൊല്ലം: വെളിച്ചിക്കാല വാറുവിള പുത്തൻ വീട്ടിൽ പൂക്കുഞ്ഞി ഭാര്യ റൂഹലാത്ത് ബീവി (78) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖം മൂലമാണ് നിര്യാണം.
എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ അഷറഫ് കാളത്തോടിന്റെ ഭാര്യ ഷക്കീല ബീവിയുടെ മാതാവാണ് അന്തരിച്ച റൂഹലാത്ത് ബീവി. മുല്ല ബീവി, ഷാജഹാൻ എന്നിവരും മക്കളാണ്. വെളിച്ചിക്കാല ജമാത്ത് പള്ളി ഖബറിസ്ഥാനിൽ കബറടക്കം നടന്നു.
Trending Now







